pakisthan coach about asiacup final
നിര്‍ണായകമായ അവസാന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്താന്‍ ഫൈനലില്‍ കടക്കുമെന്ന് തനിക്കുറപ്പുള്ളതായി പാക് കോച്ച് മിക്കി ആര്‍തര്‍ വ്യക്തമാക്കി. പാകിസ്താന് അതിനു സാധിക്കുമെന്ന് തനിക്കുറപ്പുണ്ട്. ഇന്ത്യക്കെതിരായ തൊട്ടുമുമ്പത്തെ കളിയിലെ തോല്‍വിയില്‍ നിന്നും ടീം പാഠമുള്‍ക്കൊണ്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.